ക്രിസ്മസ് ആഘോഷത്തിന്​ തുടക്കമായി

പറവൂർ: കോട്ടപ്പുറം രൂപതയിലെ ക്രിസ്മസ് ആഘോഷം മെത്രാൻ ഡോ . ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. വികാരി ജനറൽ ഡോ. ആൻറണി കുരിശിങ്കൽ, രൂപത ചാൻസലർ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ എന്നിവർ സന്ദേശം നൽകി. കോഓഡിനേറ്റർ തമ്പി അബ്രഹാം സ്വാഗതവും രൂപത പ്രമോട്ടർ സിസ്​റ്റർ ഡെയ്സി നന്ദിയും പറഞ്ഞു. പടം EA PVR kottappuram 6 കോട്ടപ്പുറം രൂപതയിലെ ക്രിസ്മസ് ആഘോഷം മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.