കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ

പെരുമ്പാവൂര്‍: വാഹനത്തില്‍ കടത്തിക്കൊണ്ടുവന്ന 68 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. ഇടുക്കി സ്വദേശി എം.ജി. ഷിനോബി (27), തൃശൂര്‍ സ്വദേശി പി.പി. മിഥുന്‍ (26) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറി​ൻെറ നേതൃത്വത്തില്‍ നടന പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. റെജി, പ്രിവൻറിവ് ഓഫിസര്‍ കെ.എ. പോള്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.കെ. രാജേഷ്, ടി.എല്‍. ഗോപാലകൃഷ്ണന്‍, സി.വി. കൃഷ്ണദാസ്, പി.ജെ. പത്മഗിരീശന്‍ എന്നിവര്‍ പങ്കെടുത്തു. em pbvr 1Kanjavu Prethikal പ്രതികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.