ഇ-ശ്രം കാർഡ് വിതരണവും രജിസ്ട്രേഷനും

പള്ളിക്കര: എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി നടത്ത​ുന്ന ഇ-ശ്രം രജിസ്‌ട്രേഷ​ൻെറ കാര്‍ഡ് വിതരണം പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ല ട്രഷറര്‍ സക്കരിയ പള്ളിക്കര ഓട്ടോ ഡ്രൈവര്‍ കെ.എം. ജമാലിന്​ നല്‍കി ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ എം.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം, സാബിത് വെണ്ണല, പെരിങ്ങാല ഓട്ടോ വര്‍ക്കേഴ്‌സ് ആൻഡ്​ ഡ്രൈവേഴ്‌സ് യൂനിയന്‍ പ്രസിഡൻറ്​ ഹുസൈന്‍, ജമീല സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ഷംല നസീര്‍ സ്വാഗതവും ട്രഷറര്‍ റഹീം കുന്നത്ത്​ നന്ദിയും പറഞ്ഞു. പടം. എഫ്.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ ഇ-ശ്രം രജിസ്‌ട്രേഷന്‍ കാര്‍ഡ് വിതരണം പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ല ട്രഷറര്‍ സക്കരിയ പള്ളിക്കര ഓട്ടോ ഡ്രൈവര്‍ കെ.എം. ജമാലിന് കാര്‍ഡ് നല്‍കി ഉദ്ഘാടനം ചെയ്യുന്നു (er palli 2 f.i.t.u)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.