കോതമംഗലം:1971 ഇൻഡോ - പാക് യുദ്ധ സുവർണജൂബിലി ആഘോഷ ഭാഗമായി കോതമംഗലം നാഷനൽ എക്സ് സർവിസ്മെൻ കോഓഡിനേഷൻ കമ്മിറ്റി യുദ്ധ ജേതാക്കളെ ആദരിച്ചു. കോതമംഗലം സൻെറ് ജോർജ് കത്തീഡ്രൽ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വി.സി. പൈലി അധ്യക്ഷത വഹിച്ചു. സുധീർലാൽ, കെ.കെ. ടോമി, റവ. ഡോ. തോമസ് ചെറുപറമ്പിൽ, കെ.വി. തോമസ്, ശ്രീജ ദിവാകരൻ, അഡ്വ.സി.എൻ. സദാശിവൻ, എം.എം. മീരാൻ, ഇ.ടി. ചന്ദ്രസേനൻ എന്നിവർ മുൻ സൈനികരെ ആദരിച്ചു. EM KMGM 7 Sainik കോതമംഗലം നാഷനൽ എക്സ് സർവിസ്മെൻ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച യുദ്ധ ജേതാക്കളെ ആദരിക്കൽ ചടങ്ങ് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.