പ്രഫ. സീതാരാമൻ അനുസ്മരണം

ആലുവ: പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രഫ. എസ്. സീതാരാമ​ൻെറ പ്രഥമ ചരമ വാർഷിക അനുസ്‌മരണം ആലുവയിൽ നടന്നു. പരിസ്‌ഥിതി സംരക്ഷണ സംഘത്തി​ൻെറയും കേരള ബ്രാഹ്​മണ സഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണസംഘം പ്രസിഡൻറ് ചിന്നൻ ടി. പൈനാടത്ത് അധ്യക്ഷത വഹിച്ചു. ഡോ. സി.എം. ജോയി മുഖ്യപ്രഭാഷണം നടത്തി. ഫാസിൽ ഹുസൈൻ, കെ.ജി.വി. പതി, പ്രഫ. ഗോപാലകൃഷ്ണ മൂർത്തി, കെ.രാജൻ, കെ.ജയകുമാർ, ഷമ്മി സെബാസ്‌റ്റ്യൻ, ഏലൂർ ഗോപിനാഥ്, ഇ.എ. അബൂബക്കർ, ജോസഫ് പുതുശ്ശേരി, എ.പി. മുരളീധരൻ, ടി. നാരായണൻ, ജബ്ബാർ മേത്തർ, വേണു വി. ദേശം എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas6 anusmaranam പ്രഫ. എസ്. സീതാരാമ​ൻെറ പ്രഥമ ചരമ വാർഷിക അനുസ്‌മരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.