പല്ലാരിമംഗലം ബഡ്സ് സ്കൂൾ പരിസരം ശുചീകരിച്ചു

കോതമംഗലം: കോവിഡ്​ പശ്ചാത്തലത്തിൽ രണ്ട് വർഷം അടഞ്ഞുകിടന്നിരുന്ന പല്ലാരിമംഗലം പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂൾ പതിനഞ്ചിന് തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതി​ൻെറ ഭാഗമായി സ്കൂളും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഒ.ഇ. അബ്ബാസ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസിസ്​റ്റൻറ്​ സെക്രട്ടറി വി.എസ്. മനോജ്, പ്രിൻസിപ്പൽ ശ്രീകല റെജി, ജീവനക്കാരായ കെ.എച്ച്. മൈതീൻകുഞ്ഞ്, ഹാജറ അഷറഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.