ദ്വിദിന ഓൺലൈൻ ശിൽപശാല

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വ​യണ്‍മൻെറല്‍ സ്​റ്റഡീസ് (എസ്.ഇ.എസ്) സംഘടിപ്പിച്ച 'മെംബറൈന്‍ സെപറേഷന്‍ പ്രോസസ്​' വിഷയത്തിലെ ദ്വിദിന ഓണ്‍ലൈന്‍ ശില്‍പശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്​തു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.മീര, എസ്.ഇ.എസ് ഡയറക്ടര്‍ ഡോ. ഉഷ കെ. അരവിന്ദ്, എസ്.ഇ.എസ് ഡീന്‍ ഡോ.വി. ശിവാനന്ദന്‍ ആചാരി, എസ്.ഇ.എസിലെ ഡോ. പ്രീതി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.