അങ്കമാലി ഡിസ്​റ്റിൽ അന്താരാഷ്​ട്ര കോൺഫറൻസ്

അങ്കമാലി: 'മികവിലേക്കുള്ള മുന്നേറ്റം' സന്ദേശമുയർത്തി അങ്കമാലി ഡിസ്​റ്റിൽ അന്താരാഷ്​ട്ര ഓൺലൈൻ കോൺഫറൻസ് വ്യാഴം, വെള്ളി ദിവസങ്ങളിൽ സംഘടിപ്പിക്കും. രാവിലെ 10 മുതൽ അഞ്ചുവരെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മൻെറ്​ ഡീൻ പ്രഫ. ഡോ. ആനന്ദക്കുട്ടൻ ബി. ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിക്കും. must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.