വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു

കോതമംഗലം: പെൺകുട്ടികളുടെയും സ്ത്രീകളുടെയും നേർക്കുള്ള അതിക്രമങ്ങൾക്കെതിരെ പോരാടുക എന്ന സന്ദേശം ഉയർത്തി എംബിറ്റ്‌സ് എൻജിനീയറിങ്​ കോളജിലെ . കോളജിലെ വിമൻസ് സെല്ലി​ൻെറ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ. പി. സോജൻലാൽ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. വിമൻസ് സെൽ ഭാരവാഹികളായ പ്രഫ. റിനി വർഗീസ്, പ്രഫ. ഷൈനി പീറ്റർ, പ്രഫ. എൽമി ടി. ജോൺ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.