കള്ളുഷാപ്പിൽ യുവാവിന് കുത്തേറ്റു

കോതമംഗലം: നാടുകാണിയിൽ കള്ളുഷാപ്പിൽ വാക്തർക്കത്തിൽ യുവാവിന് കുത്തേറ്റു. ആനാംകുഴിയിൽ മേജോ ജോസഫിനാണ് (32) കത്തിക്ക് കുത്തേറ്റത്. പരിക്കേറ്റ മേജോയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തച്ചിയത്തുകുടി ജോജോയെ (40) കോതമംഗലം പൊലീസ് കസ്​റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.