സിവില്‍ ഡിഫന്‍സ് ദിനം ആചരിച്ചു

പെരുമ്പാവൂര്‍: സിവില്‍ ഡിഫന്‍സ് ദിനമായ ഡിസംബര്‍ ആറിന് പെരുമ്പാവൂര്‍ അഗ്‌നിരക്ഷ നിലയത്തില്‍ സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വളൻറിയേഴ്‌സ് സത്യപ്രതിജ്ഞയെടുത്തു. ഈ മാസം 12വരെ രക്തദാനം, ക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍, മോക്ഡ്രില്‍ എന്നിവ സംഘടിപ്പിക്കും. സിവില്‍ ഡിഫന്‍സ് പോസ്​റ്റ്​ വാര്‍ഡന്‍ എന്‍.ആര്‍. പ്രവീണ്‍ കുമാര്‍ സ്വാഗതവും സുനില്‍ മാത്യു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.