പെരുമ്പാവൂർ: നിരോധിത രാസ . വെങ്ങോല അല്ലപ്ര തോട്ടപ്പാടം കവല ഭാഗത്ത് ഒലിപ്പറമ്പിൽ വീട്ടിൽ റോഹൻ ഡിസിൽവയെയാണ് (25) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ച സംശയകരമായ സാഹചര്യത്തിൽ പെരുമ്പാവൂർ എം.സി റോഡ് ജങ്ഷന് സമീപം നിൽക്കുന്നതുകണ്ട ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് രാസ മയക്കുമരുന്നായ 40 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം.തോമസ്, ജോസി എം. ജോൺസൺ, എസ്.സി.പി.ഒ മാരായ ബാബു കുര്യാക്കോസ്, പി.എ. ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. em pbvr 1 prethi rohan disilva പ്രതി റോഹൻ ഡിസിൽവ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.