തൊഴിലാളികൾക്ക്​ വാക്സിനേഷൻ ക്യാമ്പ് ഇന്ന്​

മൂവാറ്റുപുഴ: കാരിത്താസ് ഇന്ത്യ, സൗഹൃദ എന്നിവരുടെ സഹകരണത്തോടെ മൂവാറ്റുപുഴ നഗരസഭ സെൻട്രൽ ജുമാമസ്ജിദ് മിനിഹാളിൽ അന്തർസംസ്ഥാന തൊഴിലാളികൾക്ക്​ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പിൽ അന്തർസംസ്ഥാന തൊഴിലാളികളെ നിർബന്ധമായും എത്തിച്ച് വാക്സിൻ എടുപ്പിക്കണമെന്ന് നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പി.എം. അബ്​ദുൽ സലാം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.