രാമമംഗലം ഹൈസ്കൂളിന്​ സഹചാരി അവാർഡ്

രാമമംഗലം: സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ സഹചാരി അവാർഡ് രാമമംഗലം ഹൈസ്കൂളിലെ സ്​റ്റുഡൻറ് ​െപാലീസ് കാഡറ്റ് പദ്ധതിക്ക്​​ ലഭിച്ച​ു​. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്ന ജില്ലതല അവാർഡാണിത്. 10,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.