സൗജന്യ വൃക്കമാറ്റിെവക്കൽ ശസ്ത്രക്രിയ

കൊച്ചി: എം.ബി.ആർ ട്രസ്​റ്റുമായി സഹകരിച്ച് എറണാകുളം സ്പെഷലിസ്​റ്റ്​ ആശുപത്രിയിൽ സൗജന്യനിരക്കിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നു. കിഡ്നി ട്രാൻസ്പ്ലാൻറ് സർജൻ ഡോ.ആർ. വിജയൻ, നെഫ്രോളജിസ്​റ്റ്​ ഡോ. വിലേഷ് വത്സലൻ, യൂറോളജിസ്​റ്റ്​ ഡോ. ആകാശ് ബാൻടെ എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകും. 16ന് മുമ്പ്​ രജിസ്​റ്റർ ചെയ്യുന്ന 10 പേർക്കാണ് അവസരം. ഫോൺ 9446501369.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.