ധര്‍ണ നടത്തി

പെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി.സി ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) പെരുമ്പാവൂര്‍ യൂനിറ്റ് പുതിയ എല്‍.ഐ.സി പെന്‍ഷന്‍ പാക്കേജിനെതിരെ ധര്‍ണ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ്​ പി.കെ. മുഹമ്മദ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം.പി. ജോര്‍ജ്, കെ. പ്രഭാകരന്‍ നായര്‍, എം.എ. മീതിയിന്‍കുട്ടി, യു.സി. സെബാസ്​റ്റ്യന്‍, എന്‍.വി. മാത്യു, കുഞ്ഞന്‍, വി.പി. ജയന്‍പിള്ള, എം.പി. ബാബു, കെ.എം. ഇല്യാസ്, പി.പി. തോമസ്, എ.എ. ഹസന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.