ദേശീയപാതയിൽ വെട്ടിയിട്ട മരക്കുറ്റിയിൽ തട്ടി കാർ മറിഞ്ഞു

കളമശ്ശേരി: ദേശീയപാതയോരത്ത് വെട്ടിയിട്ട മരക്കുറ്റിയിൽ തട്ടി നിയന്ത്രണംവിട്ട കാർ റോഡരികിലേക്ക് ചരിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കളമശ്ശേരി ടി.വി.എസ് കവലക്ക് സമീപം പാതയോരത്താണ് അപകടം. ഉച്ചക്ക്​ രണ്ടരയോടെ കാലടി ഒക്കലിൽനിന്ന്​ എറണാകുളം ലിസി ആശുപത്രിയിലേക്ക് പിതാവുമൊത്ത് പോയ നിതിൻ ഓടിച്ചകാറാണ് അപകടത്തിൽപ്പെട്ടത്. EC EA KALA 2 CARACCIDENT കളമശ്ശേരിയിൽ ദേശീയപാതയോരത്തെ മരക്കുറ്റിയിൽ തട്ടി അപകടത്തിൽപ്പെട്ട കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.