കെ.എ.എം.എ സമ്മേളനം

ആലുവ: കേരള അറബിക് മുൻഷീസ് അസോസിയേഷൻ ആലുവ വിദ്യാഭ്യാസ ജില്ല സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് എം.എ. ഹംസ ഉദ്ഘാടനം ചെയ്​തു. ജില്ല വൈസ് പ്രസിഡൻറ് എം.എം. ഷമീർ മദീനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഇ.ഐ. സിറാജ് മദനി, ജില്ല സെക്രട്ടറി പി.എ. അബ്​ദുൽ നാസർ, കെ.കെ. സജീന, എം.സുനിത, ടി.എ. മുഹമ്മദ് ശാഫി, എം.എ. നജീബ് ബാസിൽ അമാൻ, ടി.പി. ഖമറുന്നിസ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എ. മുഹമ്മദ് ശാഫി (പ്രസി), എം.എ. നജീബ് (സെക്ര), എം.സുനിത (ട്രഷ), ഷാജഹാൻ, ഷമീന (വൈസ് പ്രസി), എ.എ. മനാഫ്, ആയിഷാബീവി, ടി.പി. ഖമറുന്നിസ (ജോ. സെക്ര), ഫാത്വിമ എടനാട് (വനിത വിങ് ചെയർപേഴ്സൻ), റഹീമ (കൺ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.