കെമിസ്ട്രി അധ്യാപക ഒഴിവ്

കൊച്ചി: മഹാരാജാസ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്ക് മോഡല്‍ -3 ബി.എസ്​സി കെമിസ്ട്രി എന്‍വയണ്‍മൻെറ്​ വാട്ടര്‍ മാനേജ്‌മൻെറ്​ കോഴ്‌സിലെ കെമിസ്ട്രി വിഷയത്തിലെ ഒരു ഒഴിവിലേക്ക് അതിഥി അധ്യാപകനെ നിയമിക്കുന്നതിന്​ അഭിമുഖം ആറിന് രാവിലെ 10ന് നടത്തും. യോഗ്യത എം.എസ്. കെമിസ്ട്രി, പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പൽ മുമ്പാകെ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് : www.maharajas.ac.in .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.