പ്രതിഷേധ സായാഹ്നം

പെരുമ്പാവൂര്‍: മണ്ഡലത്തിലെ വികസനമുരടിപ്പിനും എം.എല്‍.എയുടെ നിഷ്‌ക്രിയത്വത്തിനുമെതിരെ സി.പി.എം നേതൃത്വത്തില്‍ പ്രൈവറ്റ് ബസ്​സ്​റ്റാൻഡില്‍ നടത്തിയ ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.സി. ബാബു അധ്യക്ഷത വഹിച്ചു. സി.പി.എം വെസ്​റ്റ്​ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.പി. ഖാദര്‍ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി സി.എം. അബ്​ദുല്‍ കരീം, സി.വി. ജിന്ന, അഡ്വ. വി.കെ. സന്തോഷ്, വി.പി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 Prethishedham മണ്ഡലത്തിലെ വികസനമുരടിപ്പിനും എം.എല്‍.എയുടെ നിഷ്‌ക്രിയത്വത്തിനുമെതിരെ സി.പി.എം നേതൃത്വത്തില്‍ പ്രൈവറ്റ് ബസ്​സ്​റ്റാൻഡില്‍ നടത്തിയ ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.