അഞ്ചാംവാര്‍ഷികം ആഘോഷിച്ചു

പെരുമ്പാവൂര്‍: ചെമ്പറക്കി ബ്ലെസ് റിട്ടയര്‍മൻെറ്​ ലിവിങ്ങി​ൻെറ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. പുതിയ റെസിഡൻറ്​സ് ബ്ലോക്കി​ൻെറ നിര്‍മാണോദ്​ഘാടനം ബെന്നി ബഹനാന്‍ എം.പി നിര്‍വഹിച്ചു. വാഴക്കുളം പഞ്ചായത്തില്‍ ആരംഭിക്കുന്ന സീനിയര്‍ ഡേകെയര്‍ സൻെററി​ൻെറയും സീനിയര്‍ കെയര്‍ സൻെററി​ൻെറയും ഉദ്ഘാടനം പി.വി. ശ്രീനിജന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലെസി​ൻെറ സിഗ്​നേച്ചര്‍ മ്യൂസിക് സിനിമതാരം സുരേഷ് ഗോപി, പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍, മ്യൂസിക് ഡയറക്ടര്‍ അല്‍ഫോന്‍സ് എന്നിവര്‍ ചേര്‍ന്ന് ഓണ്‍ലൈനായി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. ഗോപാലകൃഷ്ണന്‍, വാര്‍ഡ് മെംബര്‍ കെ.ജി. ഗീത, ബാബു ജോസഫ്, കെ.എം. അബ്​ദുല്‍ അസീസ്, ജിജോ ആൻറണി, ആശാലത, ശീതള്‍ ആന്‍ ജിജോ എന്നിവര്‍ സംസാരിച്ചു. em pbvr 3 P.V. Sreenijan MLA ചെമ്പറക്കി ബ്ലെസ് റിട്ടയര്‍മൻെറ്​ ലിവിങ്ങി​ൻെറ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴക്കുളം പഞ്ചായത്തില്‍ ആരംഭിക്കുന്ന സീനിയര്‍ ഡേ കെയര്‍ സൻെററി​ൻെറ ഉദ്ഘാടനം പി.വി. ശ്രീനിജന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.