പറവൂർ: കേരള കോഓപറേറ്റിവ് എംപ്ലോയീസ് കൗൺസിൽ എ.ഐ.ടി.യു.സി മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഡി. മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ഡി. ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മഹിളസംഘം ദേശീയ വൈസ് പ്രസിഡൻറ് കമല സദാനന്ദൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, ജില്ല പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.ആർ. ശോഭനൻ, എം.സി. ഷിനിൽ, കെ.എസ്. അനൂപ്, കെ.ജി. നടരാജൻ, കെ.ആർ. സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. 'സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ നടന്ന സെമിനാർ കൗൺസിൽ സംസ്ഥാന സമിതി അംഗം കെ.വി. ഹരിലാൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല എക്സി. അംഗം കെ.ബി. അറുമുഖൻ, കെ.സി.ഇ.സി ജില്ല സെക്രട്ടറി വി.കെ. ഡാർബി, കെ.എൻ. ജോഷി, ഇ.പി. ശശിധരൻ, പി. ദീപ്തി, എം.ഡി. ശ്രീന എന്നിവർ സംസാരിച്ചു. മുൻ സഹകരണസംഘം ജീവനക്കാരായ വത്സല ദിനകരെനയും കർഷകമിത്രം സജിത്ത്കുമാറിെനയും രണ്ടര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ അനൈക മിഥുനെയും ആദരിച്ചു. ഭാരവാഹികൾ: ഡി. മധു (പ്രസി) കെ.ആർ. സജിത്ത്, എം.ഡി. ശ്രീന (വൈസ് പ്രസി), എം.സി. ഷിനിൽ (സെക്ര), പി. ദീപ്തി, പി.എസ്. സനൂപ് (ജോ. സെക്ര), എം.ഡി. ഹരീഷ് (ട്രഷ). പടം EA PVR co-operative 1 കേരള കോഓപറേറ്റിവ് എംപ്ലോയീസ് കൗൺസിൽ പറവൂർ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.