മിനിമാസ്​റ്റ്​ ലൈറ്റ്​ ഉദ്ഘാടനം

കോതമംഗലം: എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാരപ്പെട്ടി പഞ്ചായത്തിലെ ഏറാമ്പ്ര ജങ്​ഷനിൽ സ്ഥാപിച്ച മിനിമാസ്​റ്റ്​ ലൈറ്റി​ൻെറ സ്വിച്ഓൺ ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ചന്ദ്രശേഖരൻ നായർ, വൈസ് പ്രസിഡൻറ് ബിന്ദു ശശി, പഞ്ചായത്ത് മെംബർമാരായ സി.കെ. അബ്​ദുൽനൂർ, ഷജി ബ്ലസി, വാരപ്പെട്ടി സർവിസ് സഹകരണ ബാങ്ക് ബോർഡ് മെംബർ സി.എച്ച്. അബു, ഷിബു വർക്കി, സി.സി. ഹരിഹരൻ, സി.എം. മീരാൻകുഞ്ഞ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.