കാക്കനാട്: ഭരണഘടന ദിനത്തോടനുബന്ധിച്ച് ജില്ല കലക്ടറേറ്റിൽ നടത്തി. കലക്ടറേറ്റിലെ സ്പാർക് ഹാളിൽ നടന്ന പരിപാടിയിൽ എ.ഡി.എം എസ്. ഷാജഹാൻ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. കലക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലെ നൂറുകണക്കിന് ജീവനക്കാർ ഏറ്റുചൊല്ലി. തുടർന്ന് നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ പ്രസംഗമത്സരം നടത്തി. ഫോട്ടോ: എറണാകുളം കലക്ടറേറ്റിൽ ജീവനക്കാർ ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.