സി.ഐക്കെതിരെ നടപടിയെടുക്കണം

ആലുവ: സി.ഐക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ജില്ല ജമാഅത്ത് യൂത്ത് കൗൺസിൽ പ്രസിഡൻറ് എം.കെ.എ. ലത്തീഫ് ആവശ്യപ്പെട്ടു. പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ജനപ്രതിനിധികളെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു. ഭാരവാഹികളായ നസീർ കൊടികുത്തുമല, സലിം എടയപ്പുറം, ഹാഷിം ശ്രീമൂലനഗരം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.