ജൈവ പച്ചക്കറിത്തൈകൾ വിതരണംചെയ്തു

ജൈവ പച്ചക്കറിത്തൈ വിതരണം പറവൂർ: പറവൂർ സഹകരണ ബാങ്ക് നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയിൽ സൗജന്യമായി ജൈവ പച്ചക്കറിത്തൈകൾ വിതരണംചെയ്തു. നഗരസഭ കൗൺസിലർ ഇ.ജി. ശശിക്ക് നൽകി പ്രസിഡൻറ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. എം.പി. ഏയ്ഞ്ചൽസ് അധ്യക്ഷത വഹിച്ചു. സി.പി. ജിബു, എസ്. രാജൻ, കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു. ചിത്രം EA PVR jiva pachakkari 6 പറവൂർ സഹകരണ ബാങ്കി​ൻെറ പച്ചക്കറിത്തൈ വിതരണം കൗൺസിലർ ഇ.ജി. ശശിക്ക് നൽകി പ്രസിഡൻറ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.