ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ

പള്ളുരുത്തി: കൊച്ചി രൂപത സായാഹ്ന ബൈബിൾ കൺവെൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ഇടക്കൊച്ചിയിൽ നടക്കും. വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചിന് ബിഷപ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ആവിലാ സദൻ ധ്യാനകേന്ദ്രത്തിലെ ഫാ. റാഫ്സൽ പീറ്റർ കൺവെൻഷൻ നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.