ബസപകടം: റാക്കോ പ്രതിഷേധിച്ചു

വൈറ്റില: മൊബിലിറ്റി ഹബിൽ സ്വകാര്യബസുകൾ മൂലമുണ്ടാകുന്ന അപകടത്തിൽ റാക്കോ വൈറ്റില ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. വൈറ്റില ഹബിനുമുന്നിൽ നടത്തിയ പ്രതിഷേധം ഏരിയ പ്രസിഡൻറ്​ ടി.വി. പൗലോസ് ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ്, കെ.കെ. വാമലോചനൻ, കെ.എം. രാധാകൃഷ്ണൻ, കെ.പി. മഹേഷ് ലാൽ, ബൈജു ക്ലീറ്റസ്, പി.വി. സാഹീർ, നിബിൻ തോമസ് എന്നിവർ സംസാരിച്ചു. EC-TPRA-1 Vyttila Hub വൈറ്റില മൊബിലിറ്റി ഹബിൽ റാക്കോ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ടി.വി. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.