ബി.എസ്.എൻ.എൽ ഓഫിസ് മാർച്ച്

കൊച്ചി: കർഷകരുടെ ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കുക, കേന്ദ്രഗവൺമൻെറി​ൻെറ ജനവിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മാർച്ച് നടത്തി. ധർണ സി.പി.ഐ ജില്ല അസി. സെക്രട്ടറി അഡ്വ. കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് പി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി.സി. സൻജിത്ത്, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ. അരുൺ, ജില്ല സെക്രട്ടറി കെ.ആർ. റെനീഷ്​, കെ.എസ്. ജയദീപ്, ആൽവിൻ സേവ്യർ, ഡിവിൻ ദിനകരൻ, രേഖ ശ്രീജേഷ്, ജി.ഗോകുൽദേവ്, അസ്​ലഫ് പാറേക്കാടൻ, സി.എ. സതീഷ്, വി.എസ്. സുനിൽ കുമാർ, ബേസിൽ ജോൺ, അനു കൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.