ഒന്നാംറാങ്കുകാരനെ ആദരിച്ചു

പള്ളിക്കര: കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയില്‍ എം.ടെക്കില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഷബീര്‍ മുഹമ്മദിനെ ഐ.സി.ടി സ്‌കൂള്‍ ഗൈഡന്‍സ് ഇന്ത്യ എജുക്കേഷനല്‍ ട്രസ്​റ്റി​ൻെറ നേതൃത്വത്തില്‍ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.എം. ഷംസുവും ട്രസ്​റ്റ്​ ചെയര്‍മാന്‍ ഇ.ഐ. കുഞ്ഞുമുഹമ്മദും മെമ​േൻറാ കൈമാറി. പി.ആര്‍ സെക്രട്ടറി സക്കരിയ പള്ളിക്കര, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എസ്. അംഹര്‍, ട്രസ്​റ്റ്​ സെക്രട്ടറി ശാക്കിര്‍ സി. മുഹമ്മദ്, അഡ്മിനിസ്‌ട്രേറ്റര്‍ അസീസ് എന്നിവര്‍ സംസാരിച്ചു. പടം. എം.ടെക്കില്‍ ഒന്നാം റാങ്ക്​ കരസ്ഥമാക്കിയ ഷബീര്‍ മുഹമ്മദിന്​ ഐ.സി.ടി സ്‌കൂള്‍ ഗൈഡന്‍സ് ഇന്ത്യ എജുക്കേഷനല്‍ ട്രസ്​റ്റി​ൻെറ നേതൃത്വത്തില്‍ മാനേജര്‍ കെ.എം. ഷംസുവും ചെയര്‍മാന്‍ ഇ.ഐ. കുഞ്ഞുമുഹമ്മദും ചേര്‍ന്ന് മെമ​േൻറാ നല്‍കുന്നു (em palli 2 i.c.t)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.