ജെ.എസ്.എസിൽനിന്ന്​ രാജി​െവച്ചു

കൊച്ചി: ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ രാജി​െവച്ചു. എല്‍. കുമാര്‍, കെ.വി. ജോയി എന്നിവരാണ് പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വം രാജി​െവച്ചത്. ഇരുവരുടെയും രാജി സ്വീകരിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ ബാബു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.