സഹകരണ സെമിനാർ

പറവൂർ: ദേശീയ സഹകരണ വാരാഘോഷങ്ങളുടെ ഭാഗമായി പറവൂർ സഹകരണ ബാങ്ക് സെമിനാർ സംഘടിപ്പിച്ചു. തൊഴിലവസരങ്ങൾ സൃഷ്​ടിക്കൽ, തൊഴിൽ വൈശിഷ്​ട്യം രൂപപ്പെടുത്തൽ എന്നിവയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന സെമിനാർ എം.എം. മോനായി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് കെ.എ. വിദ്യാനന്ദൻ അധ്യക്ഷത വഹിച്ചു. ഇ.പി. ശശിധരൻ, പി.പി. അജയകുമാർ, എം.ഡി. ഹരീഷ്, സെക്രട്ടറി കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു. ------------ പടം EA PVR sahakarana 4 പറവൂർ സഹകരണ ബാങ്കിൽ സംഘടിപ്പിച്ച എം.എം. മോനായി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.