കെ.എസ്.ആർ.ടി.സിയിൽ മലക്കപ്പാറ യാത്ര

ശ്രീമൂലനഗരം: ശ്രീമൂലനഗരം പാലേലി ​െറസിഡൻറ്​സ് അസോസിയേഷനും ശ്രീമൂലനഗരം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരും ചേർന്ന് കെ.എസ്.ആർ.ടി.സി ബസിൽ മലക്കപ്പാറയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു​. ശ്രീമൂലനഗരം സഹകരണ ബാങ്ക് പ്രസിഡൻറ്​ എൻ.സി. ഉഷാകുമാരി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എ. ഷെബീർ അലിയും ചേർന്ന്​ വാഹനം ഫ്ലാഗ്​ ഓഫ് ചെയ്തു. എം.പി. സുധീഷ് കുമാർ, വി.എസ്. സതീശൻ, കെ.എസ്.ആർ.ടി.സി ആലുവ ഇൻസ്പെക്ടർ കെ.ജെ. ജോയി എന്നിവർ നേതൃത്വം നൽകി. ---------------- ചിത്രം: ശ്രീമൂലനഗരം പാലേലി െറസിഡൻറ്​സ് അസോസിയേഷൻ അംഗങ്ങൾ കെ.എസ്. ആർ.ടി.സി ബസിൽ ഉല്ലാസയാത്രക്ക് പോകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.