സൗജന്യ വാക്‌സിനേഷൻ ക്യാമ്പ്

ആലുവ: സംസ്ഥാന സർക്കാറി​ൻെറ സഹകരണത്തോടെ വെളിയത്തുനാട് തണൽ പെയിൻ ആൻഡ്​ പാലിയേറ്റിവ് സൻെററും ഭാരത് റൂറൽ ആശുപത്രിയും സംയുക്തമായി നടത്തും. കോവിഡ് ഷീൽഡ് വാക്‌സിനാണ് നൽകുന്നത്. വ്യാഴാഴ്​ച രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുവരെ കിഴക്കേ വെളിയത്തുനാട് മില്ലുപടി ദഅ്​വ സൻെററിലാണ് ക്യാമ്പ്. 18 വയസ്സിന് മുകളിലുള്ള, ഒന്നും രണ്ടും ഡോസ് വാക്‌സിൻ ആവശ്യമുള്ളവർക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്‌ട്രേഷൻ മാത്രമാണുള്ളത്. ഫോൺ: 9446076021.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.