ആലുവ: ഡോ. മുഹ്യിദ്ദീൻ ആലുവായിയുടെ സ്മരണാർഥം അന്തർദേശീയ അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ഡിസംബർ 14ന് ആലുവ അസ്ഹറുൽ ഉലൂം കോളജിൽ സംസ്ഥാന നടക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10000, 7000, 5000 എന്നിങ്ങനെ കാഷ് അവാർഡുകൾ നൽകും. പങ്കെടുക്കാൻ നവംബർ 30നുമുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9567200145, 9446452749.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.