ലോഗോ പ്രകാശനം

കോതമംഗലം: ഈ മാസം 21ന് ആലുവ ടൗൺ ഹാളിൽ നടക്കുന്ന മുസ്​ലിം ലീഗ് ജില്ല കൺ​െവൻഷ​ൻെറ ദേശീയ സമിതി അംഗം അഡ്വ. കെ.എം. ഹസൈനാർ നിർവഹിച്ചു. മൂവാറ്റുപുഴ-കോതമംഗലം മേഖല നേതൃയോഗത്തിലാണ് നടന്നത്. ജില്ല പ്രസിഡൻറ് കെ.എം. അബ്​ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, പി.കെ. മൊയ്തു, പി.കെ. ജലീൽ, എം.യു. ഇബ്രാഹിം, പി.എം. മൈതീൻ, എ.എം. സീതി, പി.എം. സക്കരിയ, എം.എസ്. അലി, കെ.പി. ജലീൽ, പി.എ. ഷിഹാബ്, അഡ്വ. സജൽ, കെ.എം. അബ്​ദുൽകരീം, നിസാമോൾ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.