വൈദ്യുതി പോസ്​റ്റിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി

ആലുവ: നഗരത്തിലെ . ഉച്ചയോടെ ബാങ്ക് കവല റെയിൽ റോഡിൽ ബിവറേജസ് ഔട്ട്​ലറ്റിന് മുന്നിലായിരുന്നു സംഭവം. ആലുവ അഗ്‌നിരക്ഷാസേന വിഭാഗം ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. നഗരത്തിൽ വൈദ്യുതി പോസ്​റ്റുകളിൽ തീപിടിത്തം പതിവായിരിക്കുകയാണ്. വൈദ്യുതി പോസ്​റ്റുകളിൽ സ്ഥാപിച്ച നിലവാരമില്ലാത്ത ഡിസ്ട്രിബ്യൂഷൻ ബോക്സുകളാണ് തീപിടിത്തത്തിന് കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.