അനുസ്മരണം നടത്തി

പറവൂർ: മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന കെ.എ. ബാല​ൻെറ 20ാം വാർഷിക . കട്ടതുരുത്ത് ബാലൻ സ്മാരകത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു പതാക ഉയർത്തി. അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കമല സദാനന്ദൻ, എസ്. ശ്രീകുമാരി, കെ.ബി. അറുമുഖൻ, കെ.എം. ദിനകരൻ, പി.എൻ. സന്തോഷ്, കെ.കെ. സുബ്രഹ്മണ്യൻ, വർഗീസ് മാണിയാറ എന്നിവർ സംസാരിച്ചു. പടം EA PVR anusmaranam 4 മുൻ എം.എൽ.എ കെ.എ. ബാല​ൻെറ അനുസ്മരണ ദിനത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.