കോതമംഗലം: ഇന്ധന വില വർധനയിലും കേന്ദ്ര സംസ്ഥാന സര്‍ക്കാറിൻെറ നികുതി ഭീകരതക്കെതിരെയും കോണ്‍ഗ്രസ് കോതമംഗലം ബ്ലോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്‌ക്വയറില്‍ ചേര്‍ന്ന സമരത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് എം.എസ്. എല്‍ദോസ് അധ്യക്ഷത വഹിച്ചു. എ.ജി. ജോര്‍ജ്, അബു മൊയ്തീന്‍, പി.എ.എം. ബഷീര്‍, റോയ് കെ.പോള്‍, ജോര്‍ജ് വര്‍ഗീസ്, എം.കെ. വേണു, അലി പടിഞ്ഞാറെച്ചാലി, നോബിള്‍ ജോസഫ്, പി.എ. പാദുഷ, ഷിബു കുര്യാക്കോസ്, സീതി മുഹമ്മദ്, അനൂപ് ഇട്ടന്‍, സലിം മംഗലപാറ, കെ.ഐ. ജേക്കബ്ബ്, പി.എം. നവാസ്, വി.എം. മൊയ്തീന്‍, സണ്ണി പൗലോസ്. കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ധർണ യു.ഡി.എഫ് കൺവീനർ പി.പി. ഉതുപ്പാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എബി എബ്രഹാം അധ്യക്ഷത വഹിച്ചു. EM KMGM 6 Darna ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് നടത്തിയ മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.