ജല അതോറിറ്റി കുടിശ്ശിക; കണക്​ഷൻ വിച്ഛേദിക്കും

കളമശ്ശേരി: ജല അതോറിറ്റി കുടിശ്ശിക വരുത്തിയവരുടെ കണക്​ഷൻ വിച്ഛേദിക്കാൻ തുടങ്ങുന്നു. കളമശ്ശേരി, ഏലൂർ നഗരസഭ, വരാപ്പുഴ പഞ്ചായത്ത് തുടങ്ങി പ്രദേശങ്ങളിൽ വാട്ടർ ചാർജ് കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കണക്​ഷനാണ് വിച്ഛേദിക്കുന്നത്. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ലഭിക്കാത്തവർ ഇതൊരു അറിയിപ്പായി കണ്ട് വാട്ടർ ചാർജ് കുടിശ്ശിക തീർക്കാത്തപക്ഷം നടപടി സ്വീകരിക്കും. കൂടാതെ, കേടായ മീറ്റർ ഉടൻ മാറ്റിസ്ഥാപിക്കണമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.