സ്വലാത്ത്​ വാർഷികം

പല്ലാരിമംഗലം: കുവള്ളൂർ മജ്​ലിസുന്നൂർ ഇസ്​ലാമിക് സൻെററി​െല മാസാന്ത്യ സ്വലാത്തിൻെറ ആറാം വാർഷികത്തിൽ നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. യഹ്‌യൽ മുഖൈബിൽ തങ്ങൾ അടിവാട്, അബ്​ദുറഹീം തങ്ങൾ, സിദ്ദീഖ് ബാഖവി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.