ആയുര്‍വേദ പ്രതിരോധ മരുന്ന് വിതരണം

ശ്രീമൂലനഗരം: കുട്ടികള്‍ക്ക് ചെയ്യുന്ന കിരണം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.സി. മാര്‍ട്ടിന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ്​ സിന്ധു പാറപ്പുറം, കെ.പി അനൂപ്, എന്‍.സി. ഉഷാകുമാരി, ഡോ. പി.ജെ. സബീന, വി.എം. ഷംസുദ്ദീന്‍, സിമി ജിജോ, ഷിജിത സന്തോഷ്, ഷാനവാസ്, നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കിരണം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻറ്​ കെ.സി. മാര്‍ട്ടിന്‍ ഗവ. എല്‍.പി സ്‌കൂളില്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.