വെൽഫെയർ പാർട്ടി നിവേദനം നൽകി

എടവനക്കാട്: വിദ്വേഷ പ്രചാരണങ്ങളെ തടയാൻ ശക്തമായ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വൈപ്പിൻ മണ്ഡലം സെക്രട്ടറി യൂസുഫ് കളപ്പുരക്കൽ, കമ്മിറ്റി അംഗം വി.എ. ജലാലുദ്ദീൻ, സുഫൈലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എക്ക്​ നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.