പഞ്ചായത്ത് തല പ്രവേശനോത്സവം

ശ്രീമൂലനഗരം: ശ്രീമൂലനഗരം പഞ്ചായത്തിലെ അംഗൻവാടികളുടെ പഞ്ചായത്ത്തല പ്രവേശനോത്സവം തൃക്കണിക്കാവ് അംഗൻവാടിയില്‍ പ്രസിഡൻറ്​ കെ.സി. മാര്‍ട്ടിന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ഡേവിസ് കൂട്ടുങ്ങല്‍, അംഗൻവാടി ജീവനക്കാരായ ദീപ, സജിനി, കുമാരി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.