സമസ്ത പ്രാർഥനദിനം ഇന്ന് 

ആലുവ: സമസ്ത പ്രാർഥന ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച ജില്ലയിലെ മദ്റസകളിലും മസ്‌ജിദുകളിലും ദീനി സ്ഥാപനങ്ങളിലും പ്രത്യേക പ്രാർഥന സദസ്സുകൾ നടക്കും. ജില്ലതല ഉദ്ഘാടനം രാവിലെ എട്ടിന്​ കളമശ്ശേരി പള്ളിലാംകര നൂറുൽ ഹുദ ഹയർ സെക്കൻഡറി മദ്റസയിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.