പ്രതിഷേധ ധര്‍ണ

അയ്യമ്പുഴ: പ്ലാ​േൻറഷന്‍ കോര്‍പറേഷ​ൻെറ കാലടി ഗ്രൂപ്പില്‍ തുടര്‍ച്ചയായി തൊഴിലാളികള്‍ക്കുനേരെ ഉണ്ടാകുന്ന കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് കാലടി പ്ലാ​േൻറഷന്‍ തൊഴിലാളി യൂനിയന്‍ ഐ.എന്‍.ടി.യു.സി നേതൃത്വത്തില്‍ കല്ലാല എസ്​റ്റേറ്റ് ഓഫിസിനു മുന്നിൽ ധര്‍ണ നടത്തി. യൂനിയന്‍ പ്രസിഡൻറ്​ പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. ചിത്രം: കാലടി പ്ലാ​േൻറഷന്‍ തൊഴിലാളി യൂനിയ​ൻെറ നേതൃത്വത്തില്‍ കല്ലാല എസ്​റ്റേറ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധര്‍ണ യൂനിയന്‍ പ്രസിഡൻറ്​ പി.ജെ. ജോയി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.