സാമൂഹികമേളക്ക് തുടക്കമായി

പല്ലാരിമംഗലം: കുടുംബശ്രീ സി.ഡി.എസി​ൻെറ മൂന്നുദിവസം നീളുന്ന സാമൂഹികമേള പഞ്ചായത്ത് പ്രസിഡൻറ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിസാമോൾ ഇസ്മയിൽ, കെ.എം. അബ്​ദുൽകരീം, സീനത്ത് മൈതീൻ, അബൂബക്കർ മാങ്കുളം, ഷാജിമോൾ റഫീഖ്‌, എ.എ. രമണൻ, ഷാമില ഷാഫി, സുജ ജിജോ, രജിത സന്തോഷ് എന്നിവർ സംസാരിച്ചു. റിസോഴ്സ്പേഴ്സൺ ഷിഹാബ് വെങ്ങോല കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസ് എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.