ഇന്ദിര ജ്യോതി പ്രയാണം

മുട്ടാഞ്ചേരി: കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ജ്യോതി പ്രയാണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ പി.എച്ച്. നാസറിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. ഫോർട്ട്കൊച്ചി വെളി ജങ്​ഷനിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്​ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഡൊമിനിക് പ്രസ​േൻറഷൻ, ടോണി ചമ്മണി, ടി.വൈ. യൂസുഫ്, കെ.എം. റഹീം, അജിത്ത് അമീർ ബാവ, എം.എ. മുഹമ്മദാലി, എ.എം. അയ്യൂബ്, ആൻറണി കുരീത്തറ, ഷൈനി മാത്യു, ആർ. ദിനേഷ് കമ്മത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.