കെ.എം. റിയാദ് സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി

മട്ടാഞ്ചേരി: സി.പി.എം കൊച്ചി ഏരിയ സെക്രട്ടറിയായി കെ.എം. റിയാദിനെ തെരഞ്ഞെടുത്തു. 19 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കെ.ജെ. മാക്സി എം.എൽ.എ, ബി. ഹംസ, കെ.ജെ. ആൻറണി, കെ.എ. എഡ്വിൻ, എം.എ. ഫക്രുദ്ദീൻ, എം.കെ. അഭി, വി.സി. ബിജു, പി.എസ്. രാജം, എ.കെ. അനൂപ് കുമാർ, കെ.ആർ. വിബിൻരാജ്, ബെനഡിക്ട് ഫെർണാണ്ടസ്, സി.എം. ചൂട്ടോ, പി.ജെ. ദാസൻ, കെ.എ. അജേഷ്, കെ.പി. പ്രതാപൻ, സി.എസ്. ഗിരീഷ്, റെഡീന ആൻറണി, പി.എസ്. ഗിരീഷ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.