എ​.​െഎ.ടി.യു.സി സ്ഥാപക ദിനാഘോഷം

കളമശ്ശേരി: ഇന്ത്യയിലെ ആദ്യ തൊഴിലാളി പ്രസ്ഥാനമായ ഓൾ ഇന്ത്യ ട്രേഡ് യൂനിയൻ കോൺഗ്രസ് (എ​.​െഎ.ടി.യു.സി) രൂപവത്​കൃതമായതി​ൻെറ 101ാം വർഷത്തെ സ്ഥാപകദിനവും ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും നടത്തി. ആലങ്ങാട് കൊടുവഴങ്ങ യൂനിറ്റിൽ മണ്ഡലം പ്രസിഡൻറ്​ എം.ആർ. രാധാകൃഷ്ണൻ, തിരുവാലൂർ ദീപേഷ്, പുതിയ റോഡിൽ ജില്ല കമ്മിറ്റിഅംഗം പാതൻ സലീം, സൗത്ത് കളമശ്ശേരിയിൽ എം.എസ്. രാജു, എം.എ. നൗഷാദ്്, കാംകോ കളമശ്ശേരി യൂനിറ്റിൽ സുധീഷ് ശേഖർ എന്നിവർ പതാക ഉയർത്തി. EC, EA KALA 5 AITUC പുതിയ റോഡിൽ എ​.​െഎ.ടി.യു.സി സ്ഥാപകദിനത്തിൽ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.